പയ്യന്നൂര്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിന നാടകക്കളരി നവംബര്‍ 25ന് രാവിലെ 9മണിമുതല്‍ പുഞ്ചക്കാട് സെന്റ്മേരീസ് യു.പി.സ്ക്കൂളില്‍ നടക്കും. നാടകക്കളരി സിനിമാസംവിധായകന്‍ ശ്രീ.എം.ടി.അന്നൂര്‍ ഉദ്ഘാടനം ചെയ്യും.
എല്‍.പി,യു.പി വിഭാഗങ്ങളില്‍ നിന്നും ഓരോ കുട്ടിയേയും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ നിന്നും 2കുട്ടികളെയുമാണ് പങ്കെടുപ്പിക്കേണ്ടത്.