2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

എട്ടാം തരത്തിലെ 'അമ്മമ്മ'എന്ന പാഠഭാഗവുമായി ചേര്‍ത്ത് കാണിക്കാവുന്ന ഹ്രസ്വചിത്രം...തിരികെ....

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

എല്ലാവര്‍ക്കും വിദ്യാരംഗത്തിന്‍റെ ഓണാശംസകള്‍

ഓണാശംസകള്‍...........


കഥയുടെകടല്‍-കഥാശില്‍പശാല ഉദ്ഘാടനം ചെയ്ത് പി.സുരേന്ദ്രന്‍ സംസാരിക്കുന്നു.

എട്ടാംതരത്തിലെ അമ്മമ്മ എന്ന പാഠഭാഗത്തിന്‍റെ രചനാപശ്ചാത്തലം പി.സുരേന്ദ്രന്‍ പറയുന്നു......

അമ്മമ്മയെക്കുറിച്ച്.......

പി.സുരേന്ദ്രന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ നിന്ന്


2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

കഥയുടെ കടല്‍ -ചെറുകഥാശില്‍പശാല

പ്രശസ്ത കഥാകൃത്ത് പി.സുരേന്ദ്രന്‍ കുട്ടികളുമായി സംവദിക്കുന്നു.........നാളെ(20-8-2015) എട്ടിക്കുളം ഗവ:ഹയര്‍സെക്കന്‍ററി സ്കൂളില്‍.


പത്താം തരത്തിലെ 'ചെറുതായില്ല ചെറുപ്പം'എന്ന കഥകളിയുമായി ബന്ധപ്പെട്ട പാഠഭാഗത്തിനുള്ള സഹായി.

thiththiththaathitheythey: സൗന്ദര്യ പൂജ

thiththiththaathitheythey: സൗന്ദര്യ പൂജ

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

ബുക്ക് ബൈന്‍റിംഗ് പരിശീലനത്തില്‍ നിന്ന്


ബുക്ക്ബൈന്‍ റിംഗ് പരിശീലനവും കൈയെഴുത്തുമാസിക ശില്‍പശാലയും ഡോ.ജിനേഷ് കുമാര്‍എരമം ഉദ്ഘാടനം നിര്‍വഹിക്കുന്നു.പരിശീലകന്‍ പി.കെ.ഹരിനാരായണന്‍,PTAപ്രസിഡണ്ട് രാജീവന്‍,സി.എം.വിനയചന്ദ്രന്‍,AEO വി.എം.രാജീവന്‍, കൗണ്‍സിലര്‍ ശശിധരന്‍ എന്നിവര്‍.

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ബുക്ക്‌ ബയ്ന്റിംഗ് പരിശീലനവും കൈയെഴുത്ത് മാസികാ ശില്പശാലയും

ബുക്ക്‌ ബയ്ന്റിംഗ് പരിശീലനവും 

കൈയെഴുത്ത്  മാസികാ ശില്പശാലയും 

ആഗസ്റ്റ്‌  13 ന് വ്യാഴാഴ്ച  അന്നൂർ യു.പി.സ്കൂളിൽ.


പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലയിലെ അധ്യാപകർക്കായി ബുക്ക്‌  ബയ്ന്റിംഗ് പരിശീലനവും കയ്യെഴുത്ത് മാസികാ ശില്പശാലയും ആഗസ്റ്റ്‌ 13 ന്  വ്യാഴാഴ്ച  രാവിലെ 9.30 മുതൽ  അന്നുർ യു.പി.സ്കൂളിൽ  വെച്ച്  നടത്തുന്നു.ഒരു സ്കൂളിൽ നിന്ന്  താല്പര്യമുള്ള ഒരധ്യാപകനോ അധ്യാപികയ്ക്കോ (എൽ .പി-1 ,യു.പി-1,ഹൈ സ്കൂൾ -1 എന്ന രീതിയിൽ )പങ്കെടുക്കാ വുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9744207123  എന്നഉപജില്ലാക ണ്‍വീ നരു ടെ നമ്പരിൽ വിളിക്കണം.

വിദ്യാരംഗം ഉപജില്ലാ പ്രവര്‍ത്തനോദ്ഘാടനം ഏറ്റുകുടുക്ക എ.യു.പി സ്കൂളില്‍

വിദ്യാരംഗം ഉപജില്ലാ പ്രവര്‍ത്തനോദ്ഘാടനം

 ഏറ്റുകുടുക്ക എ.യു.പി സ്കൂളില്‍ ജൂലായ് 31ന് നടന്നു.

സിനിമാഗാന രചയിതാവും കവിയുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്യുന്നു.വേദിയില്‍കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി എം.വിനയചന്ദ്രന്‍,.വി.എം.രാജീവന്‍(എ.ഇ ഒ), സബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് കടന്നപ്പള്ളി,HMഫോറം കണ്‍വീനര്‍ ഐ.വി.രാമചന്ദ്രന്‍,സി.ശ്രീലത(HM ഏറ്റുകുടുക്ക എ.യു.പി.സ്കൂള്‍) എന്നിവര്‍.